കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ വിദേശ പൗരൻ അറസ്റ്റിൽ; ലഹരി കടത്ത് ബംഗളൂരുവിലെ മലയാളി യുവാവ് മുഖേന

Published : Dec 15, 2022, 02:00 PM ISTUpdated : Dec 15, 2022, 03:40 PM IST
കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ വിദേശ പൗരൻ അറസ്റ്റിൽ; ലഹരി കടത്ത് ബംഗളൂരുവിലെ മലയാളി യുവാവ് മുഖേന

Synopsis

27 കാരനായ കെൻ എന്ന ആളാണ് അറസ്റ്റിലായത്. ബംഗളൂരുവിലെ മലയാളി യുവാവ് മുഖേനയായിരുന്നു ലഹരി കടത്ത്. തൃശ്ശൂരിലെ ലഹരി വിരുദ്ധ സ്ക്വാഡ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തൃശ്ശൂര്‍: കേരളത്തിലേക്ക് എംഡിഎംഎ കടത്താത്തിയ നൈജീരിയക്കാരൻ അറസ്റ്റിൽ. 27 കാരനായ കെൻ എന്ന ആളാണ് അറസ്റ്റിലായത്. ബംഗളൂരുവിലെ മലയാളി യുവാവ് മുഖേനയായിരുന്നു ലഹരി കടത്ത്. രണ്ട് പേരിൽ നിന്നായി 500 ഗ്രാം എംഡിഎംഎ നേരത്തെ പിടികൂടിയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് ഡൽഹിയിൽ നിന്ന് നൈജീരിയക്കാരനെ പിടികൂടിയത്. തൃശ്ശൂരിലെ ലഹരി വിരുദ്ധ സ്ക്വാഡ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും