വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത്; നാല് വിമാനത്താവള ജീവനക്കാരും ഒരു ഏജന്റും പിടിയിൽ

Published : Apr 13, 2019, 05:08 PM IST
വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത്; നാല് വിമാനത്താവള ജീവനക്കാരും ഒരു ഏജന്റും പിടിയിൽ

Synopsis

 വിമാനത്താവളം വഴി ഇവർ 100 കിലോ സ്വർണം കടത്തിയെന്ന് ഡിആര്‍ഐ വിശദമാക്കി. മറ്റൊരു ജീവനക്കാരനായ മുഹമ്മദ് ഷിയാസ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള കള്ളക്കടത്തില്‍ ഏര്‍പ്പെട്ട നാല് വിമാനത്താവള ജീവനക്കാരും ഒരു ഏജന്റും പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരാണ് പിടിയിലായവർ. 

റോണി, റബീൽ , നബിൻ, ഫൈസൽ എന്നീ ജീവനക്കാരാണ് പിടിയിലായത്. കള്ളക്കടത്ത് ഏജന്‍റ് ഉബൈസും പിടിയിലായി. വിമാനത്താവളം വഴി ഇവർ 100 കിലോ സ്വർണം കടത്തിയെന്ന് ഡിആര്‍ഐ വിശദമാക്കി. മറ്റൊരു ജീവനക്കാരനായ മുഹമ്മദ് ഷിയാസ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.  വിമാനത്താവളം വഴിയുള്ള കള്ളക്കടത്തിന്റെ ഇടനിലക്കാരനാണ് ഉബൈസെന്ന് ഡിആർഐ വിശദമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കോടതി ഉത്തരവ് പാലിക്കണം, മക്കളെ ആവശ്യപ്പെട്ട് ഭാര്യ വിളിച്ചു', പിന്നാലെ കൊടുംക്രൂരത, രാമന്തളിയിൽ മരിച്ചത് 4 പേർ
ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ സംഭവം, റഷ്യയ്ക്ക് നഷ്ടമായത് സായുധ സേനാ ജനറലിനെ, കാർ പൊട്ടിത്തെറിച്ചത് പാർക്കിംഗിൽ വച്ച്