വീണ്ടും നിര്‍ഭയ മോഡല്‍; സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, അറസ്റ്റ്

Published : Mar 03, 2020, 09:28 AM ISTUpdated : Mar 03, 2020, 11:02 AM IST
വീണ്ടും നിര്‍ഭയ മോഡല്‍; സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, അറസ്റ്റ്

Synopsis

സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഞാറാഴ്ച്ച രാത്രിയോടെയാണ് സംഭവം സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് പിടിയിലായി.

ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരിൽ വീണ്ടും നിര്‍ഭയ മോഡല്‍ കൂട്ടബലാത്സംഗം. ആണ്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സുഹ്യത്തിനൊപ്പം ഭക്ഷണം കഴിക്കാൻ എത്തിയ യുവതിയെ തോക്ക് ചൂണ്ടിഭീഷണിപ്പെടുത്തിയ സംഘം കൂടെയുള്ള സുഹൃത്തിനെ മ‍ർദ്ദിച്ച് അവശയാക്കുകയായിരുന്നു. ഇതിനെ ശേഷം യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയി രാത്രി മുഴുവൻ ബലാത്സംഗം ചെയ്യതെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള പ്രതികളെ ഉടൻ പിടികൂടുമെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചു. 

PREV
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം