തിരുവനന്തപുരത്ത് കഞ്ചാവ് കേസിലെ പ്രതി അച്ഛനെ വെടിവച്ചു; മകൻ ഒളിവില്‍

Published : May 28, 2020, 02:05 PM ISTUpdated : May 28, 2020, 02:19 PM IST
തിരുവനന്തപുരത്ത് കഞ്ചാവ് കേസിലെ പ്രതി അച്ഛനെ വെടിവച്ചു; മകൻ ഒളിവില്‍

Synopsis

കഞ്ചാവ് കേസിലെ പ്രതിയാണ് ദിലീപെന്ന് പൊലീസ് പറയുന്നു. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് എയർഗൺ ഉപയോഗിച്ച് അച്ഛനെ മകൻ വെടിവച്ചു. കൈയിലാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട്ടിലാണ് സംഭവം. മകൻ ദിലീപ് ഒളിവിലെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കേസിലെ പ്രതിയാണ് ദിലീപെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
 

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും