കാസർകോട്ട് അടച്ചിട്ട വീട്ടിൽ വന്‍ കവര്‍ച്ച; 50 പവൻ സ്വര്‍ണാഭരണങ്ങൾ നഷ്ടപ്പെട്ടു

Published : Mar 06, 2023, 04:10 PM ISTUpdated : Mar 06, 2023, 04:13 PM IST
കാസർകോട്ട് അടച്ചിട്ട വീട്ടിൽ വന്‍ കവര്‍ച്ച; 50 പവൻ സ്വര്‍ണാഭരണങ്ങൾ നഷ്ടപ്പെട്ടു

Synopsis

50 പവൻ സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. നിഷാ മന്‍സിലില്‍ അബ്ദുള്‍ റസാഖിന്റെ വീട്ടിലാണ് ഞായറാഴ്ച്ച രാത്രി കവര്‍ച്ച നടന്നത്

കാസർകോട് : ബദിയടുക്ക പള്ളത്തടുക്കയിലെ അടച്ചിട്ട വീട്ടിൽ വന്‍ കവര്‍ച്ച. 50 പവൻ സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. നിഷാ മന്‍സിലില്‍ അബ്ദുള്‍ റസാഖിന്റെ വീട്ടിലാണ് ഞായറാഴ്ച്ച രാത്രി കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. അടിച്ചിട്ടിരുന്ന വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. 

ഭാര്യക്ക് അവിഹിത ബന്ധമെന്ന് സംശയം, കൊന്ന് കഷണങ്ങളാക്കി വാട്ടര്‍ ടാങ്കിൽ തള്ളി, മൃതദേഹത്തിന് രണ്ട് മാസം പഴക്കം

 

PREV
Read more Articles on
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'