കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട, രണ്ടര കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ

Published : Sep 04, 2021, 05:27 PM IST
കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട, രണ്ടര കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ

Synopsis

കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിൻ, മലപ്പുറം നിലമ്പൂർ സ്വദേശി അബ്ദുൾ ബാസിത് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

കോഴിക്കോട്: കരിപ്പൂരിൽ രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിൻ, മലപ്പുറം നിലമ്പൂർ സ്വദേശി അബ്ദുൾ ബാസിത് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഒന്നേകാൽ കോടി രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

11കാരി നേരിട്ടത് അതിക്രൂരമായ പീഡനം, തലയ്ക്കേറ്റ ഗുരുതരമായ പരിക്ക് മരണകാരണം; ബിജെപി പ്രവർത്തകനടക്കം 3 പേർ അറസ്റ്റിൽ
തീരാത്ത പക; 22കാരനെ വെട്ടി ഭാര്യയുടെ ബന്ധുക്കൾ; ആക്രമണം പ്രണയവിവാഹത്തിന്റെ പേരിൽ