ട്രെയിനിൽ കടത്തിയ ഒന്നര കിലോ സ്വർണ്ണാഭരണം പിടികൂടി

Published : Feb 26, 2021, 10:54 AM IST
ട്രെയിനിൽ കടത്തിയ ഒന്നര കിലോ സ്വർണ്ണാഭരണം പിടികൂടി

Synopsis

ഹൈദബാദിൽ നിന്നും തൃശൂരിലേക്ക് ശബരി എക്സ്പ്രസിൽ കടത്തുകയായിരുന്ന സ്വർണ്ണമാണ് പിടികൂടിയത്.

പാലക്കാട്: ട്രെയിനിൽ കടത്തുകയായിരുന്ന ഒന്നര കിലോ സ്വർണ്ണാഭരണം പാലക്കാട് പിടികൂടി. ഹൈദബാദിൽ നിന്നും തൃശൂരിലേക്ക് ശബരി എക്സ്പ്രസിൽ കടത്തുകയായിരുന്ന സ്വർണ്ണമാണ് പിടികൂടിയത്. രണ്ട് പേരെ അറസ്റ്റ് ചെയ്തതായി റെയിൽവേ പൊലീസ് വിഭാഗം അറിയിച്ചു. 

UPDATING...

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം