തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി

Published : Oct 30, 2020, 10:15 AM ISTUpdated : Oct 30, 2020, 11:07 AM IST
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി

Synopsis

  പേസ്റ്റ് രൂപത്തിലാക്കി ഷൂസിനുള്ളിൽ ഒളിപ്പിച്ച കടത്തുകയായിരുന്ന 550 ഗ്രാം സ്വർണമാണ് പിടികൂടിയത്. 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. പേസ്റ്റ് രൂപത്തിലാക്കി ഷൂസിനുള്ളിൽ ഒളിപ്പിച്ച കടത്തുകയായിരുന്ന 550 ഗ്രാം സ്വർണമാണ് പിടികൂടിയത്. ചെന്നൈ സ്വദേശി മുഹമ്മദ് മാലികിനെ അറസ്റ്റ് ചെയ്തു. ദുബായിൽ നിന്നും രാവിലെയാണ് ഇയാൾ തിരുവനന്തപുരത്ത് എത്തിയത്. മൂന്ന് ദിവസം മുൻപ് വിമാനത്താവളത്തിൽ നിന്നും 400 ഗ്രാം സ്വർണം പിടികൂടിയിരുന്നു.

read more സന്തോഷ് ഈപ്പൻ നൽകിയ ഏറ്റവും വിലയേറിയ ഐഫോൺ ഉപയോഗിച്ചിരുന്നത് ശിവശങ്കർ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭജന മന്ദിരത്തിന് സമീപം 'പുള്ളിമുറി' ചൂതാട്ടം, 10 പേർ പിടിയിൽ, പിടിച്ചെടുത്തത് പതിമൂവായിരത്തിലധികം രൂപ
നേർച്ച സദ്യയിൽ പായസം നൽകിയില്ല, വിളമ്പുകാരന് മർദ്ദനം, വീട്ടിലെത്തിയും ഭീഷണി, ആലപ്പുഴയിൽ യുവാവ് അറസ്റ്റിൽ