പോത്തൻകോട് വിമുക്ത ഭടനെ മദ്യം നൽകി മയക്കി, 9 പവനും പണവും കവർന്ന കേസ്; പ്രതികൾ ആലപ്പുഴയിൽ നിന്നും പിടിയിൽ

Published : Jul 22, 2026, 09:14 AM IST
theft arrest

Synopsis

ഹണിട്രാപ് കേസിൽ ദീപ മുൻപും അറസ്റ്റിൽ ആയിട്ടുണ്ട്. മദ്യം നൽകി മയക്കിയ ശേഷം മർദ്ദിച്ച് ഭീഷണിപ്പെടുത്തി 9 പവൻ സ്വർണവും പണവും ആണ് പ്രതികൾ കൈക്കലാക്കിയത്.

തിരുവനന്തപുരം: പോത്തൻകോട് വിമുക്തഭടനെ യുവതിയും സുഹൃത്തുക്കളും ചേർന്ന് മദ്യം നൽകി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നു പ്രതികൾ പിടിയിൽ. ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ആറാലുംമുട് സ്വദേശി ദീപ, മകൻ അഖിൽ, പ്രകാശൻ എന്നിവരാണ് അറസ്റ്റിൽ ആയത്. ഹണിട്രാപ് കേസിൽ ദീപ മുൻപും അറസ്റ്റിൽ ആയിട്ടുണ്ട്. മദ്യം നൽകി മയക്കിയ ശേഷം മർദ്ദിച്ച് ഭീഷണിപ്പെടുത്തി 9 പവൻ സ്വർണവും പണവും ആണ് പ്രതികൾ കൈക്കലാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് മൂന്നാർ കാണാനെത്തിയ സഞ്ചാരികൾ; ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ അൽഫാമിന് വലുപ്പം പോരെന്ന് തർക്കം, 3 പേർക്ക് പരിക്ക്, 3 പേർ അറസ്റ്റിൽ
കടത്തിണ്ണയിൽ കിടന്ന് ഉറങ്ങിയ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും