ചങ്ങരംകുളത്തെ് ദളിത് കുടുംബത്തിന് നേരെ തെറിവിളിയും ഭീഷണിയും; രണ്ട് അയൽവാസികൾക്കെതിരെ കേസ്

Published : Jul 23, 2020, 12:05 AM IST
ചങ്ങരംകുളത്തെ്  ദളിത് കുടുംബത്തിന് നേരെ തെറിവിളിയും ഭീഷണിയും; രണ്ട് അയൽവാസികൾക്കെതിരെ കേസ്

Synopsis

ചങ്ങരംകുളത്തെ് ദളിത് കുടുംബത്തെ നിരന്തരമായി തെറിപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതി.

മലപ്പുറം: ചങ്ങരംകുളത്തെ് ദളിത് കുടുംബത്തെ നിരന്തരമായി തെറിപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതി. ആയുധങ്ങളുമായി വീട്ടിലെത്തി സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയതിന് രണ്ടുപേര്‍ക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു.

അയല്‍വാസികളായ കൈതവളപ്പില്‍ ഷബീര്‍, സക്കീര്‍ എന്നിവരുടെ ഇത്തരത്തിലുള്ള ഭീഷണിക്കെതിരെയാണ് വൈക്കത്ത് വളപ്പില്‍ വേലായുധന്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഈ രണ്ടു പേര്‍ നിരന്തരമായി കുടുംബത്തിലുള്ളവരെയാകെ ഭീഷണിപ്പെടുത്തുകയും കേട്ടാല്‍ അറക്കുന്ന തെറിവിളിക്കുന്നതും പതിവാണെന്ന് മകളും പറഞ്ഞു. വേലായുധന്‍റെ പരാതിയില്‍ രണ്ടുപേര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ചങ്ങരംകുളം പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മന്ത്രിയെ കാണാനെത്തിയ ആളുടെ പണവും സ്വർണവുമടങ്ങിയ ബാ​ഗ് കവർന്നു, ഡി ​ഗ്രൂപ്പ് ജീവനക്കാരൻ അറസ്റ്റിൽ
ഒളിച്ചോട്ടം, രഹസ്യവിവാഹം, ഫോൺ എടുക്കാൻ മറന്ന് 23കാരി, മകളുടെ ഫോണിൽ കണ്ടെത്തിയത് അമ്മയുടെ നഗ്നചിത്രങ്ങൾ, ക്രൂരത