പാലക്കാട് വന്‍ മയക്കുമരുന്നു വേട്ട, 23 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി

Published : Aug 01, 2019, 12:23 AM IST
പാലക്കാട് വന്‍ മയക്കുമരുന്നു വേട്ട, 23 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി

Synopsis

പാലക്കാട് വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

പാലക്കാട്: പാലക്കാട് വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഇടുക്കി പാറത്തോട് സ്വദേശി അനൂപ് ജോർജിനെ എക്സൈസ് ഇന്റലിജൻസ് സംഘം പിടികൂടി.

കാറിന്റെ ഡോർ പാനലുകളിൽ ഒളിപ്പിച്ചു ഹാഷിഷ് കടത്താനായിരുന്നു ശ്രമം. അന്താരാഷ്ട്ര വിപണിയിൽ 23 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്. കാറിലുണ്ടായിരുന്ന മൂന്നുപേർ ഓടി രക്ഷപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന ക്രൂരത; 16 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി, ആൺസുഹൃത്തടക്കം 4 പേർ പിടിയിൽ
അപകടത്തിൽപെട്ട കാർ നാട്ടുകാർ തടഞ്ഞു, ഡിക്കിക്കുള്ളിൽ മൃതദേഹം; 13 കാരനെ അയൽവാസി കൊലപ്പെടുത്തി, സംഭവം ബെം​ഗളൂരുവിൽ