പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റല്‍ വാര്‍ഡനും ഭര്‍ത്താവും പീഡിപ്പിച്ചെന്ന് പരാതി

Published : Mar 03, 2019, 04:03 PM IST
പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റല്‍ വാര്‍ഡനും ഭര്‍ത്താവും പീഡിപ്പിച്ചെന്ന് പരാതി

Synopsis

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഹോസ്റ്റല്‍ വാര്‍ഡനും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി

ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഹോസ്റ്റല്‍ വാര്‍ഡനും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി.  രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ രണ്ടുപേരാണ് പരാതി നല്‍കിയത്. ഹോസ്റ്റല്‍ വാര്‍ഡന്‍ രണ്ടുപെണ്‍കുട്ടികളെയും നിരന്തരം വീട്ടിലേക്ക് വിളിച്ചായിരുന്നു അതിക്രമം നടത്തിയിരുന്നത്.

ഹോസ്റ്റലിലെ മറ്റ് ചില കുട്ടികളും വാര്‍ഡനെതിരെ പരാതി നല്‍കിയിട്ടുണ്ട്.  വിദ്യാര്‍ത്ഥിനികള്‍ സ്കൂള്‍ പ്രന്‍സിപ്പിളിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തടിക്കഷ്ണം ഉപയോഗിച്ച് തല തല്ലിപ്പൊളിച്ചു, കൊല്ലത്ത് മരുമകന്റെ ആക്രമണത്തിൽ അമ്മായിയമ്മയ്ക്ക് ദാരുണാന്ത്യം
മദ്യപിച്ച് ലക്കുകെട്ട് സുഹൃത്തിനെ കൊന്നു, 20 ദിവസത്തോളം ഉറക്കം കളഞ്ഞ് പേടിസ്വപ്നം, കീഴടങ്ങി യുവാവ്