പതിനൊന്ന് വയസുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകൻ റിമാന്‍റിൽ

Published : Mar 04, 2019, 06:00 PM IST
പതിനൊന്ന് വയസുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകൻ റിമാന്‍റിൽ

Synopsis

എറണാകുളം ഏലൂരിലെ  മദ്രസ അധ്യാപകനാണ് പ്രതി. ഇയാൾക്കെതിരെ ഏലൂർ പൊലീസ് പോക്സോ കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. 

മലപ്പുറം: പതിനൊന്ന് വയസുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകൻ റിമാന്‍റിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി യുനൈസാണ് റിമാന്‍റിലായത്. എറണാകുളം ഏലൂരിലെ  മദ്രസ അധ്യാപകനാണ് പ്രതി. ഇയാൾക്കെതിരെ ഏലൂർ പൊലീസ് പോക്സോ കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. ചൈൽഡ് ലൈൻ കൺസിലിംഗിനിടെ പീഡന വിവരം പുറത്തായതോടെയായിരുന്നു അറസ്റ്റ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകൾക്ക് നിയമപരമായ ബാധ്യതയില്ല, ജീവനാംശം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി
പബ്ബിന് മുന്നിൽ വച്ച് നടപ്പാതയിലൂടെ പോയിരുന്നവർക്ക് നേരെ കാർ ഓടിച്ച് കയറ്റി, ഡെർബിയിൽ ഇന്ത്യക്കാരനെതിരെ കുറ്റങ്ങൾ ചുമത്തി