വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തു, പ്രതിയെ പിടികൂടി മർദ്ദിച്ച് ബന്ധുക്കൾ

Published : Jan 11, 2021, 10:33 AM IST
വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തു, പ്രതിയെ പിടികൂടി മർദ്ദിച്ച് ബന്ധുക്കൾ

Synopsis

ഇവരുടെ വീടിന് സമീപത്ത് തമാസിക്കുന്നയാളാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്...

ദില്ലി: ഉറങ്ങിക്കിടന്ന 14കാരിയെ വീടിനകത്തുകയറി ബലാത്സം​ഗം ചെയ്തു. ​ഗ്രേറ്റർ നോയിഡയിലാണ് സംഭവം. കുട്ടി ഉറങ്ങിക്കിടക്കുന്ന സമയത്താണ് വീട്ടിൽ കയറി ആക്രമിച്ചത്. നോയിഡയിലെ രബുപുരയിലാണ് കുട്ടിയും കുടുംബവും താമസിക്കുന്നത്. രാത്രിയിൽ സഹോദരങ്ങൾക്കൊപ്പം ഉറങ്ങുകായിരുന്നു പെൺകുട്ടി. കർഷകനാണ് കുട്ടിയുടെ അച്ഛൻ. 

ഇവരുടെ വീടിന് സമീപത്ത് തമാസിക്കുന്നയാളാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. പ്രതിയുടെ കയ്യിൽ നാടൻ തോക്ക് ഉണ്ടായിരുന്നതായും കുട്ടിയുടെ കുടുംബം ആരോപിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്ന ബന്ധുക്കൾ ഓടിയെത്തുകയും പ്രതിയെ പിടികൂടി മർദ്ദിക്കുകയും ചെയ്തു. ​ബന്ധുക്കൾ ഗ്രേറ്റ‍ർ നോയിഡ പൊലീസിൽ പരാതി നൽകി. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ