
കാസർകോട്: തളർവാതം ബാധിച്ച് കിടപ്പിലായ വയോധികനെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. മടിവയൽ സ്വദേശി കുഞ്ഞമ്പു(75)വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാളുടെ താടിയിലും കഴുത്തിലും മുറിവേറ്റതിന്റെ പാടുകളും വീടിന്റെ ചുവരുകളിലും വാതിലിലും രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസമായി തളർവാതം വന്ന് കിടപ്പിലായിരുന്നു കുഞ്ഞമ്പു. രക്തക്കുറയടക്കം കണ്ടെത്തിയ സാഹചര്യത്തിൽ കൊലപാതകമെന്ന സംശയത്തെ തുടർന്ന് ചന്തേര പൊലീസ് അന്വേഷണം തുടങ്ങി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam