തിരുവനന്തപുരത്ത് യുവാവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി

Published : May 09, 2021, 02:39 PM ISTUpdated : May 09, 2021, 02:41 PM IST
തിരുവനന്തപുരത്ത് യുവാവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി

Synopsis

കൊല്ലപ്പെട്ട ജോഷിക്കെതിരെ നിരവധി പൊലീസ് കേസുകൾ നിലവിലുണ്ട്

തിരുവനന്തപുരം: മണമ്പൂരിൽ   യുവാവിനെ സംഘം ചേർന്ന് വെട്ടിക്കൊന്നു. മണമ്പൂർ  കല്ലറ തോട്ടം വീട്ടിൽ ജോഷി (34) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ജോഷി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രസവവേദനയിൽ പുളഞ്ഞ് യുവതി, ഗേറ്റ് അടച്ച് ആശുപത്രി, ഡോക്ടർമാരുമില്ല, പാർക്കിംഗിൽ മൊബൈൽ വെളിച്ചത്തിൽ പ്രസവം
'മിണ്ടാപ്രാണിക്കും രക്ഷയില്ല', വീടിന് സമീപത്ത് റോഡരികിൽ കെട്ടിയിട്ട പശുവിന് നേരെ ലൈംഗികാതിക്രമവുമായി സ്കൂട്ടിയിലെത്തിയ യുവാവ്, അന്വേഷണം