ഹെ​ഡ്‌​ഫോ​ണി​നെ ചൊ​ല്ലി തർക്കം യുവാവ് ബന്ധുവായ യുവതിയെ കൊലപ്പെടുത്തി

Web Desk   | Asianet News
Published : Jul 18, 2021, 10:40 AM IST
ഹെ​ഡ്‌​ഫോ​ണി​നെ ചൊ​ല്ലി തർക്കം യുവാവ് ബന്ധുവായ യുവതിയെ കൊലപ്പെടുത്തി

Synopsis

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നേ​ഹ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. റി​ഷി​കേ​ശി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

അ​കോ​ല: മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​കോ​ല​യി​ലാ​ണ് ഹെ​ഡ്‌​ഫോ​ണി​നെ ചൊ​ല്ലി ന​ട​ന്ന തർക്കത്തിനിടയിൽ ഇരുപത്തിനാലുകാരനായ യു​വാ​വ് ബ​ന്ധു​വായ യുവതിയെ കൊലപ്പെടുത്തി. അ​കോ​ലയിലെ ഗോ​രാ​ക്ഷ​ന്‍ റോ​ഡി​ലെ മാ​ധ​വ് ന​ഗ​ര്‍ നി​വാ​സി​ക​ളാ​യ റി​ഷി​കേ​ഷ് യാ​ദ​വ്, ബ​ന്ധു നേ​ഹ എ​ന്നി​വ​ര്‍ ത​മ്മി​ലാ​ണ് ഹെ​ഡ്‌​ഫോ​ണി​ന്റെ പേ​രി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. 

തു​ട​ര്‍​ന്ന് റി​ഷി​കേ​ശ് മൂ​ര്‍​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് നേ​ഹ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നേ​ഹ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. റി​ഷി​കേ​ശി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​ ന​ട​ത്താ​ന്‍ മ​റ്റെ​ന്തെങ്കിലും കാ​ര​ണ​മു​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അന്വേഷിക്കുന്നുവെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോശമായി പെരുമാറിയ അധ്യാപകനെ ചെരിപ്പ് കൊണ്ടടിച്ച് വിദ്യാർത്ഥിനി, ബെം​ഗളൂരുവിൽ അസിസ്റ്റന്റ് പ്രൊഫസറെ സസ്പെൻഡ് ചെയ്തു
'ചെറിയൊരു അബദ്ധം പറ്റി'; 42 -കാരനെ കാറിടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ 17 -കാരന്‍റെ പോസ്റ്റ്; അറസ്റ്റ് വേണമെന്ന് നെറ്റിസെന്‍സ്