അമ്പലപ്പുഴയിൽ നാടൻപാട്ടിനിടെ സംഘർഷം, യുവാവിനെ കുത്തിക്കൊന്നു

Published : Feb 25, 2023, 10:06 AM ISTUpdated : Feb 25, 2023, 10:08 AM IST
അമ്പലപ്പുഴയിൽ നാടൻപാട്ടിനിടെ സംഘർഷം, യുവാവിനെ കുത്തിക്കൊന്നു

Synopsis

പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയാണ്. പ്രതി ശ്രീക്കുട്ടനായി തെരച്ചിൽ നടത്തുന്നു. 

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ ഉത്സവത്തിനിടെ  സംഘർഷത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി സലിം കുമാറിൻ്റെ മകൻ അതുലാ (26)ണ് മരിച്ചത്. പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയാണ്. ഉത്സവത്തിൻ്റെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെയാണ്  സംഘർഷം. പ്രതി ശ്രീക്കുട്ടനായി തെരച്ചിൽ നടത്തുന്നു. 

ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും