കോട്ടയത്ത് അമ്മയെ മകൻ മർദ്ദിച്ച് തോട്ടിൽ മുക്കിത്താഴ്ത്തി കൊലപ്പെടുത്തി

Published : Jan 22, 2022, 07:35 PM ISTUpdated : Jan 22, 2022, 08:38 PM IST
കോട്ടയത്ത് അമ്മയെ മകൻ മർദ്ദിച്ച് തോട്ടിൽ മുക്കിത്താഴ്ത്തി കൊലപ്പെടുത്തി

Synopsis

മദ്യലഹരിയിൽ മകൻ ബൈജു മന്ദാകിനിയെ മർദ്ദിക്കുകയായിരുന്നു. പിന്നീട് സമീപത്തെ തോട്ടിൽ മുക്കിത്താഴ്ത്തി

കോട്ടയം: വൈക പ്രയാറിൽ മകന്റെ മർദനത്തിനിരയായ അമ്മ മരിച്ചു. ഒഴുവിൽ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയാണ് മരിച്ചത്. മദ്യലഹരിയിൽ മകൻ ബൈജു മന്ദാകിനിയെ മർദ്ദിക്കുകയായിരുന്നു. പിന്നീട് സമീപത്തെ തോട്ടിൽ മുക്കിത്താഴ്ത്തി. ശ്വാസതടസം നേരിട്ട മന്ദാകിനിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മദ്യപിക്കാൻ പണം നൽകാതിരുന്നതാണ് മർദ്ദനത്തിന് കാരണമെന്നാണ് വിവരം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹാഘോഷത്തിനിടെ പ്രതിശ്രുത വരൻ പിടിയിൽ, ലിവിംഗ് ടുഗെദർ പങ്കാളിയെ കൊന്ന് തലയറുത്തത് ദിവസങ്ങൾക്ക് മുൻപ്
പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്