ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് യുവാവിനെ കുത്തി കൊന്ന സംഭവം; ഗുണ്ടാ നേതാവ് കസ്റ്റഡിയിൽ

Published : Jul 08, 2020, 04:57 PM IST
ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് യുവാവിനെ കുത്തി കൊന്ന സംഭവം; ഗുണ്ടാ നേതാവ് കസ്റ്റഡിയിൽ

Synopsis

 ക്രിമിനൽ ജയൻ എന്ന് വിളിക്കുന്ന ജയനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുണ്ടക്കയം  ബൈപ്പാസിനു സമീപം താമസിക്കുന്ന  പടിവാതുക്കൽ ആദർശ് (32) കുത്തേറ്റ് മരിച്ച സംഭവത്തിലാണ് നടപടി. 

കോട്ടയം: മുണ്ടക്കയത്ത്  ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് യുവാവിനെ കുത്തി കൊന്ന സംഭവത്തിൽ ഗുണ്ടാ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ക്രിമിനൽ ജയൻ എന്ന് വിളിക്കുന്ന ജയനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുണ്ടക്കയം  ബൈപ്പാസിനു സമീപം താമസിക്കുന്ന  പടിവാതുക്കൽ ആദർശ് (32) കുത്തേറ്റ് മരിച്ച സംഭവത്തിലാണ് നടപടി. 

Read Also: പിണറായി വിജയൻ കേരളത്തിലെ മാഫിയ ഡോണെന്ന് കെഎം ഷാജി...
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നീലേശ്വരത്ത് വൻ മയക്കുമരുന്ന് വേട്ട, റെയിൽവേ സ്റ്റേഷനിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
വാടാനപ്പള്ളി കടപ്പുറത്തെ ​ഗുണ്ടാനേതാവിന്റെ കൊലപാതകം: വാരിയെല്ല് തകർന്നു, ജനനേന്ദ്രിയത്തിലും ​ഗുരുതരപരിക്ക്; മൂന്ന് പ്രതികൾ പിടിയിൽ