പോക്സോ കേസ്; മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിൽ

Published : Sep 19, 2023, 04:07 PM IST
പോക്സോ കേസ്; മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിൽ

Synopsis

വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ സുനിൽ കുമാറാണ് പൊലീസിന്റെ പിടിയിലായത്. 13 വയസുകാരിയെയാണ് ഇയാൾ ശല്യം ചെയ്തത്.

മലപ്പുറം: പോക്സോ കേസിൽ മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിൽ. മലപ്പുറം പാണ്ടിക്കാട് ആണ് സംഭവം നടന്നത്. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ സുനിൽ കുമാറാണ് പൊലീസിന്റെ പിടിയിലായത്. 13 വയസുകാരിയെയാണ് ഇയാൾ ശല്യം ചെയ്തത്. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം