ഒമ്പതുകാരിയെ പീഡിപ്പിച്ച കേസ്: രണ്ടാനച്ഛന് 80 വർഷം തടവും പിഴയും, അമ്മക്ക് 3 വർഷം തടവ്

Published : May 27, 2024, 08:31 PM ISTUpdated : May 27, 2024, 08:37 PM IST
ഒമ്പതുകാരിയെ പീഡിപ്പിച്ച കേസ്: രണ്ടാനച്ഛന് 80 വർഷം തടവും പിഴയും, അമ്മക്ക് 3 വർഷം തടവ്

Synopsis

സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് കുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയ കുമാർ ഹാജരായി.

പാലക്കാട്: ഒമ്പത് വയസുള്ള പെൺകുട്ടിയെ വീട്ടിൽ വെച്ച് അമ്മയുടെ അറിവോടെ ലൈം​ഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 80 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. അമ്മക്ക് മൂന്ന് വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു.  പട്ടാമ്പി എഫ്ടിഎഫ്സി ജഡ്ജി രാമു രമേശ്‌ ചന്ദ്ര ഭാനുവാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരക്ക്  നൽകാനും വിധിയിൽ പറയുന്നു. സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് കുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയ കുമാർ ഹാജരായി. പട്ടാമ്പി പൊലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മഹേശ്വരി പ്രോസിക്യൂനെ സഹായിച്ചു. 

ആശുപത്രിയില്‍ മോഷ്ടാവിന്റെ വിളയാട്ടം; ഐസിയുവിന് മുന്നിൽ കിടന്നുറങ്ങിയ കൂട്ടിരിപ്പുകാരന്റെ മൊബൈൽ ഫോൺ കവർന്നു

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ