പാലക്കാട് വൻകുഴൽപ്പണ വേട്ട; തമിഴ്നാട് സ്വദേശി അറസ്റ്റില്‍

Published : Dec 24, 2020, 01:14 AM IST
പാലക്കാട് വൻകുഴൽപ്പണ വേട്ട; തമിഴ്നാട് സ്വദേശി അറസ്റ്റില്‍

Synopsis

ചെന്നൈയിൽ നിന്ന് മധുര വഴി വന്ന തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു ഇയാൾ. അരയിൽ ഒളിപ്പിച്ചായിരുന്നു ഇത്രയും പണം കടത്തിയത്.

പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെറയിൽവേ സ്റ്റേഷനിൽ എത്തിയ യാത്രക്കാരനിൽ നിന്ന് 19,83,000 രൂപ പിടികൂടി. തമിഴ്നാട് ഒട്ടൻചത്രം സ്വദേശി ധർമ്മരാജനെ റെയിൽവേ സംരക്ഷണ സേനയും പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ചെന്നൈയിൽ നിന്ന് മധുര വഴി വന്ന തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു ഇയാൾ. അരയിൽ ഒളിപ്പിച്ചായിരുന്നു ഇത്രയും പണം കടത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നഴ്സിങ് വിദ്യാർഥിനി വീടിന് പുറത്ത് മരിച്ചനിലയിൽ; കൊലപാതകമെന്ന് നി​ഗമനം, പ്രതികളെന്ന് സംശയിക്കുന്നവർക്കായി തിരച്ചിൽ
പൂട്ടിയിട്ട വീട് തകര്‍ത്ത് കവർന്നത് 13 പവനും കൂളിംഗ് ഗ്ലാസും, പ്രതി അറസ്റ്റില്‍