Latest Videos

പൂജപ്പുര സെൻട്രൽ  ജയിലിൽ പോക്സോ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ

By Web TeamFirst Published Feb 5, 2020, 9:17 PM IST
Highlights

സുരേഷ് ബാബുവെന്ന തടവുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ  ജയിലിൽ പോക്സോ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുരേഷ് ബാബുവെന്ന തടവുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓഡിറ്റേറിയത്തിന് സമീപമുള്ള ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

click me!