ഏഴംഗ ഗുണ്ടാസംഘം കസ്റ്റഡിയില്‍; സംഘം കൊച്ചിയില്‍ എത്തിയത് കൊലപാതകത്തിനെന്ന് സൂചന

Published : Mar 05, 2020, 11:10 PM IST
ഏഴംഗ ഗുണ്ടാസംഘം കസ്റ്റഡിയില്‍; സംഘം കൊച്ചിയില്‍ എത്തിയത് കൊലപാതകത്തിനെന്ന് സൂചന

Synopsis

കസ്റ്റഡിയിലുള്ളവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.  

കൊച്ചി: കൊച്ചി മുനമ്പത്ത് നിന്ന് ഏഴംഗ ഗുണ്ടാസംഘത്തെ കസ്റ്റഡിയിലെടുത്തു. ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് ഏഴംഗ സംഘം പിടിയിലായത്. തമിഴ്നാട്ടിലെ നിരവധി കൊലപാതകക്കേസിൽ പ്രതികളായവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇവർ കൊച്ചിയിലെത്തിയത് പെരുമ്പാവൂരിലെ ഗുണ്ടാസംഘത്തലവനെ കൊലപ്പെടുത്താൻ ആണെന്നാണ് പ്രാഥമിക വിവരം. കസ്റ്റഡിയിലുള്ളവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
 

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്