പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പിടിച്ചെടുത്തത് 350ഓളം ദൃശ്യങ്ങൾ, അമരാവതിയിൽ 19കാരൻ അറസ്റ്റിൽ

Published : Apr 15, 2026, 03:18 PM ISTUpdated : Apr 15, 2026, 05:58 PM IST
Image of handcuff

Synopsis

അയൻ അഹമ്മദ് തൻവീർ എന്നയാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 350ഓളം അശ്ലീല ദൃശ്യങ്ങൾ പിടികൂടി.

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ 180-ഓളം പെൺകുട്ടികളെ ലൈംഗികമായി ചൂഷണംചെയ്‌തെന്ന കേസിൽ പത്തൊപതുകാരൻ അറസ്റ്റിൽ.അയൻ അഹമ്മദ് തൻവീറാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 350ഓളം നഗ്ന ദൃശ്യങ്ങൾ പിടികൂടി. നിരവധി പെൺകുട്ടികളെ ഇയാൾ ഇരയാക്കി എന്നും പരാതിയുണ്ട്. പ്രതിക്ക് AIMIM ആയി ബന്ധമെന്ന് ബിജെപി ആരോപിച്ചു. കേസിൽ അന്വേഷണത്തിന് 10 ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനിടെ പ്രതിയായ യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. അനധികൃതമായി നിർമിച്ച വീടിന്റെ ഒരുഭാഗമാണ് പൊളിച്ചുകളഞ്ഞതെന്ന് അച്ചൽപുർ മുനിസിപ്പൽ കൗൺസിൽ അധികൃതർ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

13 വർഷത്തെ നിയമ പോരാട്ടം, ഓസ്ട്രേലിയയിലെ ഏറ്റവും ധനികയ്ക്ക് നഷ്ടമാവുക കോടികൾ, സമ്പാദ്യത്തിന്റെ വിഹിതം പങ്കിടണമെന്ന് കോടതി
പഠിച്ചത് 12ാം ക്ലാസ് വരെ, നടത്തിയത് മുപ്പതിലേറെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ, ഒരുകോടി രൂപയ്ക്ക് വരെ വൃക്ക വിറ്റു; മുഖ്യസൂത്രധാരൻ പിടിയിൽ