മാവേലിക്കരയില്‍ ഒന്‍പത് മാസമായ ഗര്‍ഭിണി കിണറ്റില്‍ മരിച്ചനിലയില്‍

Published : Dec 04, 2022, 10:57 AM ISTUpdated : Dec 04, 2022, 02:40 PM IST
മാവേലിക്കരയില്‍ ഒന്‍പത് മാസമായ ഗര്‍ഭിണി കിണറ്റില്‍ മരിച്ചനിലയില്‍

Synopsis

സ്വപ്‍ന ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള ബന്ധുവിനൊപ്പമായിരുന്നു താമസം.

ആലപ്പുഴ: മാവേലിക്കരയിൽ പൂർണ്ണ ഗർഭിണിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
മാവേലിക്കര വെട്ടിയാർ സ്വദേശി സ്വപ്‍നയെ ആണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപത് മാസം ഗർഭിണിയായിരുന്നു. മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്ന സ്വപ്ന  ബന്ധുവിനൊപ്പമായിരുന്നു താമസം. ഭർത്താവ് സുമേഷ് സൈനികനാണ്.

PREV
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ