കുറഞ്ഞ പലിശയ്ക്ക് ലോൺ തരാമെന്ന് വാ​ഗ്ദാനം; യുവതിക്ക് നഷ്ടമായത് 67410 രൂപ; യുവാവ് റിമാൻഡിൽ

Published : Mar 15, 2024, 06:14 PM ISTUpdated : Mar 15, 2024, 06:41 PM IST
കുറഞ്ഞ പലിശയ്ക്ക് ലോൺ തരാമെന്ന് വാ​ഗ്ദാനം; യുവതിക്ക് നഷ്ടമായത് 67410 രൂപ; യുവാവ് റിമാൻഡിൽ

Synopsis

മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. 

പാലക്കാട്: ഓൺലൈനിലൂടെ പണം തട്ടിയ പ്രതി പിടിയിൽ. മലപ്പുറം പള്ളിക്കൽ സ്വദേശി സൽമാനുൽ ഫാരിസാണ് പിടിയിലായത്. കുറഞ്ഞ പലിശയിൽ വ്യക്തിഗത വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. യുവതിയിൽ നിന്നും ഇയാൾ 67410 രൂപ തട്ടിയെടുത്തു. മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും