പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സ്കൂൾ ബസ് ജീവനക്കാരൻ അറസ്റ്റിൽ

Published : May 04, 2020, 12:23 AM IST
പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സ്കൂൾ ബസ് ജീവനക്കാരൻ അറസ്റ്റിൽ

Synopsis

വിവാഹിതനായ പ്രതി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സ്കൂൾ ബസ് ജീവനക്കാരൻ അറസ്റ്റിൽ.  തിരുവനന്തപുരം ബീമാപള്ളി സ്വദേശി അബ്ദുൾ റൗഫിനെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനായ പ്രതി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.. പൂന്തുറ സ്റ്റേഷൻ എസ് എച്ച് ഒ ബി എസ് സജികുമാർ, എസ് ഐ ആർ ബിനു എന്നിവരാണ് പ്രതിയെ പിടികൂടിയത്..

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ