സോളാർ പീഡന പരാതി: പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാന്‍ തീരുമാനം

Published : Nov 21, 2020, 12:06 AM IST
സോളാർ പീഡന പരാതി: പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാന്‍ തീരുമാനം

Synopsis

മുൻ മന്ത്രി എ.പി.അനിൽകുമാറിനെതിരായ പീഡന പരാതിയിലാണ് നടപടി. 

കൊച്ചി: സോളാർ പീഡന പരാതിയിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ തീരുമാനം. ഈ മാസം 26ന് എറണാകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി രഹസ്യ മൊഴി നൽകാൻ പരാതിക്കാരിക്ക് സമൺസ് അയച്ചു. മുൻ മന്ത്രി എ.പി.അനിൽകുമാറിനെതിരായ പീഡന പരാതിയിലാണ് നടപടി. കേസിൽ മൂന്നാഴ്ച മുന്പ് പരാതിക്കാരിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ ശുദ്ധീകരിക്കാൻ കൂട്ടബലാത്സംഗം ചെയ്യിപ്പിച്ച് ഭർത്താവ്, 9 പേർ അറസ്റ്റിൽ
കൊച്ചിയെ ഞെട്ടിച്ച കൂട്ടബലാത്സം​ഗം: അമ്മു യുവതിയെ പീഡിപ്പിക്കുമ്പോൾ കാവൽനിന്ന് മറ്റുള്ളവ‍ർ; ഒളിവിലായിരുന്ന അമ്മുവും ജിതിനും വയനാട്ടിൽനിന്ന് പിടിയിൽ