വിദ്യാർത്ഥിയെ കോളേജിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി, സംഘത്തിലുണ്ടായിരുന്നത് 5 പേർ, സംഭവം ബെം​ഗളൂരുവിൽ

Published : Oct 01, 2026, 12:00 PM IST
bengalooru murder

Synopsis

ബെം​ഗളൂരു അന്നപൂർണേശ്വരി പൊലീസ് സ്റ്റേഷന് പരിധിയിലുള്ള നാ​ഗർഭാവിയിലാണ് വിദ്യാർത്ഥി ദാരുണമായി കൊല്ലപ്പെട്ടത്.

തെലങ്കാന: ബെം​ഗളൂരുവിൽ വിദ്യാർത്ഥിയെ കോളേജിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. 19കാരനായ യോ​ഗേഷ് ആണ് കൊല്ലപ്പെട്ടത്. 5 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് ഡിസിപി വ്യക്തമാക്കി. ബെം​ഗളൂരു അന്നപൂർണേശ്വരി പൊലീസ് സ്റ്റേഷന് പരിധിയിലുള്ള നാ​ഗർഭാവിയിലാണ് വിദ്യാർത്ഥി ദാരുണമായി കൊല്ലപ്പെട്ടത്. നാ​ഗർഭാവി മഹേഷ് പി യു കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിയായ ​യോ​ഗേഷ് ആണ് കൊല്ലപ്പെട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിണങ്ങിപ്പോയ ഭാര്യയെ കുടുക്കാൻ വ്യാജപരാതി, പൊലീസ് അന്വേഷണത്തിൽ പുറത്തായത് 3 കൊലപാതകങ്ങൾ, പരാതിക്കാരനും ഭാര്യയും പിടിയിൽ
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും