വീടിനുള്ളില്‍ അധ്യാപികയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍

Published : Jan 10, 2020, 11:25 AM ISTUpdated : Jan 10, 2020, 11:35 AM IST
വീടിനുള്ളില്‍ അധ്യാപികയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍

Synopsis

ഭർത്താവിന് എതിരെ പരാതിയുമായി അധ്യാപികയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. 

കൊല്ലം: കരുനാഗപ്പള്ളി തൊടിയുരിൽ അധ്യാപികയുടെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. സുഖലത (45) എന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വിടിന് ഉള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവിന് എതിരെ പരാതിയുമായി അധ്യാപികയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇത് ഞങ്ങളുടെ ജീവിതമാണ്, ഇതില്ലാതെ പറ്റില്ല'; കെട്ടിടത്തിന്റെ 9ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി 3 സഹോദരിമാർ, കുറിപ്പ് പുറത്ത്
നമ്പർ ബ്ലോക്ക് ചെയ്തു, ചാറ്റിം​ഗും കോളിം​ഗും അവസാനിപ്പിച്ചു, കാമുകനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി, 22കാരി അറസ്റ്റിൽ