എലത്തൂരിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന് പരാതി, മൂന്ന് പേർ അറസ്റ്റിൽ

Published : Sep 15, 2021, 07:52 PM IST
എലത്തൂരിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന് പരാതി, മൂന്ന് പേർ അറസ്റ്റിൽ

Synopsis

എലത്തൂർ സ്വദേശികളായ അജയ് (21), ജിബിൻ (25), അഷിൽ (21) എന്നിവരാണ് പിടിയിലായത്.  

കോഴിക്കോട്: എലത്തൂരിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. എലത്തൂർ സ്വദേശികളായ അജയ് (21), ജിബിൻ (25), അഷിൽ (21) എന്നിവരാണ് പിടിയിലായത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് എലത്തൂർ പൊലീസ് കേസെടുത്തത്. 

'അജ്ഞാത പനി': ഹരിയാനയില്‍ പത്ത് ദിവസത്തിനുള്ളില്‍ ഏഴു കുട്ടികള്‍ മരിച്ചു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ; എസ്ഐടി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു
വിദ്യാർത്ഥിയെ കോളേജിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി, സംഘത്തിലുണ്ടായിരുന്നത് 5 പേർ, സംഭവം ബെം​ഗളൂരുവിൽ