കോവളം ലൈറ്റ് ഹൗസ് ബീമിലെ കൈവരിയുടെ കമ്പി ഇളകി വീണു; മൂന്നു വിനോദസഞ്ചാരികൾക്ക് പരിക്ക്

Published : Oct 04, 2022, 02:11 PM ISTUpdated : Oct 04, 2022, 02:56 PM IST
കോവളം ലൈറ്റ് ഹൗസ് ബീമിലെ കൈവരിയുടെ കമ്പി ഇളകി വീണു; മൂന്നു വിനോദസഞ്ചാരികൾക്ക് പരിക്ക്

Synopsis

ദ്രവിച്ച കൈവരിയിൽ ചാരി നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം. മൂന്നുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരം: കോവളം ലൈറ്റ് ഹൗസ് ബീമിലെ കൈവരിയിലെ ഇരുമ്പ് കമ്പി ഇളകി വീണ് മൂന്ന് വിനോദ സഞ്ചരികൾക്ക് പരിക്ക്.  വയനാട്ടിൽ നിന്നെത്തിയ മൂന്ന് സഞ്ചാരികൾക്കാണ് പരിക്കേറ്റത്. ദ്രവിച്ച കൈവരിയിൽ ചാരി നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം. മൂന്നുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  

മൂന്നാറിലിറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമം തുടരുന്നു, ഇന്നും കടുവയെ കണ്ടു, തെരച്ചിലിനായി നൂറോളം വനപാലകര്‍

കൊല്ലം ജില്ലയിലെ പരവൂരിൽ കാറിടിച്ചു 2 യുവാക്കൾ മരിച്ചു. കോട്ടുവൻകോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. അപകടമുണ്ടായിട്ടും നിർത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുളള ഒരുക്കങ്ങൾ നടത്തിയശേഷം റോഡ് അരികിൽ വിശ്രമിക്കവെയാണ് ഇവരെ കാറിടിച്ചത്.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ