പാലിയേക്കര ടോൾ പ്ലാസ ജീവനക്കാരെ ആക്രമിച്ച കേസ്: രണ്ട് പേർ അറസ്റ്റിൽ

Published : Jul 15, 2021, 10:26 PM IST
പാലിയേക്കര ടോൾ പ്ലാസ ജീവനക്കാരെ ആക്രമിച്ച കേസ്: രണ്ട് പേർ അറസ്റ്റിൽ

Synopsis

ടിബി അക്ഷയ്, നിധിന്‍ ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. 

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിലെ കത്തിക്കുത്ത് കേസിൽ രണ്ടു പേരെ പുതുക്കാട് പൊലീസ് പിടികൂടി. അങ്കമാലി സ്വദേശികളായ മിഥുൻ ജോയിയും ഇഗ്നാസ് സജിയുമാണ് അറസ്റ്റിലായത്. വണ്ടി കടത്തി വിടാത്തതിനെ ചൊല്ലിയുള്ള തർക്കമാണ്‌ കത്തിക്കുത്തിൽ കലാശിച്ചത്. ടോൾ പ്ലാസയിലെ രണ്ടു ജീവനക്കാർക്ക് കുത്തേറ്റിരുന്നു. ടിബി അക്ഷയ്, നിധിന്‍ ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ