ഒപ്പോ , സാംസങ് ഫോണുകളുടെ ഒറിജിനലിനെ വെല്ലുന്ന വ്യാജനുമായി രണ്ടുപേര്‍ പിടിയില്‍

Published : Sep 21, 2019, 04:53 PM IST
ഒപ്പോ , സാംസങ് ഫോണുകളുടെ ഒറിജിനലിനെ വെല്ലുന്ന വ്യാജനുമായി രണ്ടുപേര്‍ പിടിയില്‍

Synopsis

രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്. ഒപ്പോ, സാംസങ് തുടങ്ങിയ കമ്പനികളുടെ 134 ഫോണുകളാണ് ഇവരില്‍ നിന്ന് പൊലീസ് പിടികൂടിയത്. 

പാലക്കാട്: ഒറിജിനലിനെ വെല്ലുന്ന വ്യാജ ആന്‍ഡ്രോയിഡ് ഫോണുകളുമായി വന്‍ സംഘം പാലക്കാട് പിടിയില്‍. പാലക്കാട് ഒലവക്കാട് റെയില്‍വേ സ്റ്റേഷനിലാണ് വ്യാജ ഫോണുകളുമായി അന്യസംസ്ഥാനക്കാര്‍ പിടിയിലായത്. രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്.

ഒപ്പോ, സാംസങ് തുടങ്ങിയ കമ്പനികളുടെ 134 ഫോണുകളാണ് ഇവരില്‍ നിന്ന് പൊലീസ് പിടികൂടിയത്. 130 ഫോണുകള്‍ ഒപ്പോയുടെ വ്യാജനും 4 ഫോണുകള്‍ സാംസങിന്‍റെ വ്യാജനുമാണ്. ഓണ വിപണി ലക്ഷ്യമിട്ട് കൊണ്ടുവന്ന വ്യാജഫോണുകളാണ് ഇവയെന്നാണ് വിലയിരുത്തല്‍. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാമുകന് വേണ്ടി പൊലീസുകാരനായ അച്ഛനെ മിൽക് ഷേയ്കിൽ വിഷം കലക്കി കൊന്നു, പ്രേമം പൊളിഞ്ഞു, 3 വർഷത്തിന് ശേഷം ക്രൂരത പുറത്തായി
സഹപ്രവർത്തകയായ 52കാരിയുമായി പ്രണയം, വിവാഹം കഴിക്കാൻ നിർബന്ധിച്ചതോടെ കൊലപാതകം, മൃതദേഹം ക്വാറിയിൽ തള്ളി 21കാരൻ