
ദില്ലി: ട്രെയിനിന് തീപിടിച്ചതറിഞ്ഞ് രക്ഷാര്‍ത്ഥം പുറത്തേക്ക് ചാടിയ രണ്ട് യാത്രക്കാര്‍ മരിച്ചു. ഛത്തീസ്ഗഡില്‍നിന്നും ദിബ്രുഗഡിലേക്ക് പോയ 15904 നമ്പർ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.
ട്രെയിന്റെ എന്‍ജിനും മൂന്ന് ബോഗികളിലും തീപിടിച്ചിരുന്നു. ഡാര്ജിലിംഗില്വച്ചായിരുന്നു സംഭവം. എന്‍ജിന്‍ ചോര്‍ച്ചയാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam