ദില്ലിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയെ ബലാത്സംഗം ചെയ്തു, രണ്ടുപേർ അറസ്റ്റിൽ

Published : Aug 19, 2021, 07:01 PM IST
ദില്ലിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയെ ബലാത്സംഗം ചെയ്തു, രണ്ടുപേർ അറസ്റ്റിൽ

Synopsis

ദില്ലിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയെ ബലാത്സംഗം ചെയ്തു. ദില്ലി ശാസ്ത്രി പാർക്കിലാണ് ക്രൂരകൃത്യം നടന്നത്. 

ദില്ലി: ദില്ലിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയെ ബലാത്സംഗം ചെയ്തു. ദില്ലി ശാസ്ത്രി പാർക്കിലാണ് ക്രൂരകൃത്യം നടന്നത്. യുവതിയുടെ പരാതിയിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 16-നാണ് കേസിനാസ്പദമായ സംഭവം. 

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കാറിന്റെ നമ്പർ ലഭിച്ചു. ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഥിൻ, രോഹിത് എന്നീ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തതത്. അതേസമയം കൂടുതൽ കേസിൽ പ്രതികൾ ഉണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും  പൊലീസ് വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഥിരമായി അച്ഛനെ മദ്യപിക്കാൻ ക്ഷണിക്കും, സുഹൃത്തുക്കളെ ഹെൽമെറ്റിനടിച്ച് പരുക്കേൽപ്പിച്ച് മകൻ, അറസ്റ്റ്
'മുണ്ടേരി തിങ്ങ്സ്', മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് പിടിയിലായത് 17ാം വയസിൽ, താക്കീത് നൽകി വിട്ടു, വീണ്ടും ആവ‍ർത്തനം, 18കാരൻ പിടിയിൽ