വൈക്കത്ത് രണ്ടു യുവതികൾ ആറ്റിൽ ചാടി, തിരച്ചിൽ തുടരുന്നു

By Web TeamFirst Published Nov 15, 2020, 9:33 AM IST
Highlights

കൊല്ലം ചടയമംഗലത്ത് നിന്ന്  കാണാതായ പെൺകുട്ടികളാണോ ആറ്റിൽ ചാടിയതെന്ന് സംശയിക്കുന്നു. ഇന്ന് രാവിലെ  തിരച്ചിൽ പുനരാരംഭിച്ചു. 

കോട്ടയം: വൈക്കത്ത് മുറിഞ്ഞപുഴ പാലത്തിൽ നിന്നും രണ്ടു യുവതികൾ ആറ്റിൽ ചാടി. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. രാത്രി വൈകിയും തിരിച്ചിൽ നടത്തിയിട്ടും യുവതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊല്ലം ചടയമംഗലത്ത് നിന്ന്  കാണാതായ പെൺകുട്ടികളാണോ ആറ്റിൽ ചാടിയതെന്ന് സംശയിക്കുന്നു. ഇന്ന് രാവിലെ  തിരച്ചിൽ പുനരാരംഭിച്ചു. 

click me!