ആശ വർക്കറെ ഭീഷണിപ്പെടുത്തി ജോലി തടസ്സപ്പെടുത്തി; എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : Apr 12, 2020, 08:07 AM ISTUpdated : Apr 12, 2020, 08:08 AM IST
ആശ വർക്കറെ ഭീഷണിപ്പെടുത്തി ജോലി തടസ്സപ്പെടുത്തി; എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Synopsis

മംഗലാപുരം  പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ ആയവർ എസ് ഡി പി ഐ പ്രവർത്തകർ ആണ് എന്ന് പൊലീസ് അറിയിച്ചു.

കാസര്‍കോട്: മംഗലാപുരത്ത് ആശ വർക്കറെ ഭീഷണിപ്പെടുത്തി ജോലി തടസ്സപ്പെടുത്തിയതായി പരാതി. സംഭവത്തില്‍  രണ്ടു പേർ അറസ്റ്റിലായി.

മംഗലാപുരം  പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ ആയവർ എസ് ഡി പി ഐ പ്രവർത്തകർ ആണ് എന്ന് പൊലീസ് അറിയിച്ചു. മല്ലുരു ബഗ്രിയ നഗറില്‍ താമസിക്കുന്ന യുവാക്കളാണ് പിടിയിലായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം, സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ
കുടുംബവഴക്കിനെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു; ആക്രമിച്ചത് ബന്ധു, സംഭവം പാലക്കാട് നെന്മാറയിൽ