കഠിന തടവും പിഴയും; 45 കിലോ കഞ്ചാവ് കടത്തിയ കേസിൽ യുവാക്കൾക്ക് കടുത്ത ശിക്ഷ

Published : Apr 14, 2023, 01:17 PM IST
കഠിന തടവും പിഴയും; 45 കിലോ കഞ്ചാവ് കടത്തിയ കേസിൽ യുവാക്കൾക്ക് കടുത്ത ശിക്ഷ

Synopsis

സുധീര്‍ കൃഷ്ണന് പത്ത് വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ

കൊച്ചി : കഞ്ചാവ് കേസില്‍ രണ്ട് യുവാക്കള്‍ക്ക് കഠിന തടവിനും പിഴയും ശിക്ഷ. 45 കിലോ ക‍ഞ്ചാവ് കടത്തിയ കേസിൽ കര്‍ണാടക സ്വദേശി സുധീര്‍ കൃഷ്ണൻ, മലപ്പുറം വെളിയങ്കോട് സ്വദേശി നിധിൻ നാഥ് എന്നിവരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. സുധീര്‍ കൃഷ്ണന് പത്ത് വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. നിധിൻ നാഥിന് അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. 2021 മാർച്ച്  20 നാണ് ആലുവയില്‍ 45 കിലോ കഞ്ചാവുമായി ഇരുവരും പിടിയിലായത്.
 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ