കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അമ്മാവൻ പീഡിപ്പിച്ചതായി പരാതി

Published : Oct 23, 2020, 01:31 PM IST
കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അമ്മാവൻ പീഡിപ്പിച്ചതായി പരാതി

Synopsis

കുടിയാന്മല സ്വദേശികളായ പ്രായപൂർത്തിയാകാത്ത സഹോദരികളെ അമ്മാവൻ പീഡിപ്പിച്ചെന്നാണ് പരാതി.

കണ്ണൂർ: കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കുടിയാന്മല സ്വദേശികളായ പ്രായപൂർത്തിയാകാത്ത സഹോദരികളെ അമ്മാവൻ പീഡിപ്പിച്ചെന്നാണ് പരാതി. പൊലീസ് പോക്സോ ചുമത്തി  അന്വേഷണം ആരംഭിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വഴിചോദിച്ചെത്തി വഴിയാത്രക്കാരിയോട് ലൈംഗിക അതിക്രമം, 60 തിലേറെ സിസിടിവികൾ പരിശോധിച്ചു, സ്കൂട്ടർ യാത്രക്കാരനായ പ്രതിയെ തിരിച്ചറിഞ്ഞു
കരയുകയായിരുന്ന യുവതിയെ ആശ്വസിപ്പിക്കാൻ ഒപ്പം കൂടി, ശീതളപാനീയത്തിൽ മദ്യം കലർത്തി ബോധരഹിതയാക്കി കൂട്ടബലാത്സംഗം, ദൃശ്യങ്ങൾ പകർത്തി, തെളിവെടുപ്പിനിടെ സംഘർഷം