വിമാനത്താവളത്തിലിറങ്ങിയ 2 വനിതകൾ, ആർക്കും സംശയം തോന്നില്ല! കയ്യിലുണ്ടായിരുന്നത് 100 കോടിയുടെ കൊക്കൈൻ, പിടിയിൽ

Published : Mar 20, 2024, 01:21 AM IST
 വിമാനത്താവളത്തിലിറങ്ങിയ 2 വനിതകൾ, ആർക്കും സംശയം തോന്നില്ല! കയ്യിലുണ്ടായിരുന്നത് 100 കോടിയുടെ കൊക്കൈൻ, പിടിയിൽ

Synopsis

ആ‍ർക്കും പെട്ടന്ന് സംശയം തോന്നാത്ത തരത്തിലായിരുന്നു ഇവരെത്തിയത്

മുംബൈ: വിമാനത്താവളത്തിൽ 100 കോടിയിലധികം വിലവരുന്ന ലഹരി മരുന്നുമായി വിദേശ വനിതകൾ പിടിയിൽ. വിമാനത്തവളത്തിൽ വന്നിറങ്ങിയ 2 വനിതകളിൽ നിന്നാണ് 100 കോടിയിലധികം വിലവരുന്ന കൊക്കൈൻ പിടികൂടിയത്. ആ‍ർക്കും പെട്ടന്ന് സംശയം തോന്നാത്ത തരത്തിലായിരുന്നു ഇവരെത്തിയത്. എന്നാൽ പരിശോധനയിൽ ഇവരിൽ നിന്നും 9.8 കിലോ കൊക്കൈനാണ് പിടിച്ചെടുത്തത്. ഇന്തോനേഷ്യ, തായ് സ്വദേശികളാണ് മുംബൈയിൽ പിടിയിലായത്. ഈ ലഹരി സംഘത്തിലെ ഒരാളെ ദില്ലിയിൽ നിന്നും കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.

പേര് ഏകാഗ്ര രോഹൻ മൂർത്തി, പ്രായം 4 മാസം, ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ! കാരണം മുത്തച്ഛൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്