അങ്കമാലിയിൽ യുവതി വാടകവീട്ടിൽ മരിച്ച നിലയിൽ, മൃതദേഹത്തിന് 4 ദിവസം പഴക്കം, അന്വഷണമാരംഭിച്ച് പൊലീസ്

Published : Sep 03, 2026, 10:46 PM IST
deadbody

Synopsis

കൊലപാതക സാധ്യതയടക്കം പൊലീസ് പരിശോധിക്കുകയാണ്. പ്രദേശത്ത് ലോട്ടറി വിറ്റു ജീവിച്ചിരുന്ന യുവതിയാണ് ഇവർ. അങ്കമാലി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

കൊച്ചി: എറണാകുളം അങ്കമാലിയിൽ 36കാരിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പുതിയതുറ സ്വദേശി ഫ്ലോറൻസിയയാണ് മരിച്ചത്. വസ്ത്രമില്ലാത്ത നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് നാല് ദിവസത്തിലേറെ പഴക്കമുണ്ട്. കൊലപാതക സാധ്യതയടക്കം പൊലീസ് പരിശോധിക്കുകയാണ്. പ്രദേശത്ത് ലോട്ടറി വിറ്റു ജീവിച്ചിരുന്ന യുവതിയാണ് ഇവർ. അങ്കമാലി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രയാ​ഗ് രാജിൽ രാസലഹരി നിർമാണ യൂണിറ്റിൽ നിന്ന് പിടിച്ചെടുത്തത് 100 കോടിയുടെ ലഹരി; ഇതുവരെ പിടിയിലായത് 21 പേർ
ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊലപ്പെടുത്തി; അസമിൽ അധ്യാപകൻ അറസ്റ്റിൽ