May 16, 2025, 1:36 PM IST
പറവൂർ കെടാമംഗലം ഇല്ലത്ത് കോളനിയിൽ ജിജിലിൻ്റെ ഭാര്യ മിഥിലയാണ് മരിച്ചത്. 32 വയസായിരുന്നു.
May 16, 2025, 11:00 AM IST
തഴുത്തല പി കെ ജംഗ്ഷന് സമീപം എസ് ആർ മൻസിലിൽ നസിയത്ത് (52), മകൻ ഷാൻ (31) എന്നിവരാണ് മരിച്ചത്.
May 16, 2025, 10:33 AM IST
മരിച്ച ജിസ്മോളുടെ ഭർത്താവിന്റെ അച്ഛനാണ് ജോസഫ്. ജോസഫിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയ ചില ശബ്ദസന്ദേശങ്ങളിൽ വ്യക്തത വരുത്താനാണ് പരിശോധന നടത്തുന്നത്.
May 16, 2025, 10:01 AM IST
ഗഫൂറിന്റെ ആഴത്തിലുള്ള മുറിവും രക്തം വാർന്നതും മരണകാരണമായി എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്.
May 16, 2025, 9:36 AM IST
ബന്ധു സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധു സുരേഷ് ആരോപിച്ചു.
May 16, 2025, 8:45 AM IST
30 കാരനായ ജോബിയാണ് മരിച്ചത്. കൊലപാതകം ആണെന്നാന്ന് സംശയം.
May 16, 2025, 8:31 AM IST
കുറ്റിപ്പാല സ്വദേശി കോമളൻ (41) ആണ് മരിച്ചത്. ഇന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് താഴെ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്
May 16, 2025, 7:43 AM IST
കുട്ടത്തോണിയില്‍ മീന്‍ പിടിക്കാനിറങ്ങിയ സഞ്ജു തളര്‍ന്ന് പുഴയിലേക്കു വിഴുകയായിരുന്നു.
May 16, 2025, 7:41 AM IST
വണ്ടൂർ കാപ്പിൽ സ്വദേശി അഷ്റഫ് ആണ് മരിച്ചത്
May 16, 2025, 6:36 AM IST
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം
May 16, 2025, 5:52 AM IST
ഉച്ചയ്ക്ക് 2.30ന് തുറവൂർ സെന്‍റ് അഗസ്റ്റിൻ പള്ളിയിലാണ് സംസ്കാരം നടക്കുക.ഐവിന്‍റെ മരണകാരണം തലക്കേറ്റ പരുക്ക് മൂലമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമികമായി കണ്ടെത്തിയിരുന്നു
May 16, 2025, 5:40 AM IST
ചീഫ് വെ വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ ആർ ആർടി സംഘമാണ് ദൗത്യം നയിക്കുന്നത്.
May 15, 2025, 9:12 PM IST
മീൻ പിടിക്കുന്നതിനിടെ കാൽവഴുതി പനമരം പുഴയിൽ വീഴുകയായിരുന്നു.
May 15, 2025, 7:45 PM IST
സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊന്ന ഐവിന്‍റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി.
May 15, 2025, 7:28 PM IST
2 പേര്‍ മാത്രമാണ് ഐസൊലേഷനില്‍ ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.