ഫോണിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ടു, പിന്നാലെ വീട്ടില്‍ അതിക്രമിച്ച് കയറി ക്രൂര പീഡനം; യുവാവ് അറസ്റ്റില്‍

Published : Jan 13, 2024, 09:31 PM IST
ഫോണിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ടു, പിന്നാലെ വീട്ടില്‍ അതിക്രമിച്ച് കയറി ക്രൂര പീഡനം; യുവാവ് അറസ്റ്റില്‍

Synopsis

പെൺകുട്ടി കഴിഞ്ഞ ദിവസം വിഷം ഉള്ളി ചെന്ന് മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്.

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സസംഘം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം രാമപുരം  താന്നിക്കുഴിപ്പിൽ വീട്ടിൽ ജോയൽ (23) നെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുമായി  ഫോൺ മുഖാന്തിരം പരിചയം സ്ഥാപിച്ച ജോയൽ പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. പെൺകുട്ടി കഴിഞ്ഞ ദിവസം വിഷം ഉള്ളി ചെന്ന് മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്.

ചൈനയുടെ 'പ്രശ്നക്കാരൻ' വില്യം ലായി തായ്‌വാൻ പ്രസിഡന്‍റാകും; തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ജയം

 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ