Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
എറണാകുളം
എറണാകുളം
Explore Ernakulam! Discover the vibrant culture, bustling city life, and serene backwaters of Ernakulam. എറണാകുളത്തിൻ്റെ എല്ലാ ആകർഷണങ്ങളും ഇവിടെ കണ്ടെത്തൂ.
All
123 NEWS
1 PHOTO
124 Stories
ദേഹത്ത് നിന്നും പൊടി കളയുന്നതിനിടയിൽ പിൻഭാഗത്ത് കൂടി കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു, യുവാവ് ഗുരുതരാവസ്ഥയിൽ
Jun 20 2025, 04:08 PM IST
യുവാവിന്റെ പിൻഭാഗത്ത് കൂടി കംപ്രസ്സറിലെ ശക്തിയുള്ള കാറ്റ് ശരീരത്തിനകത്തേക്ക് കയറ്റുകയായിരുന്നു.
വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി, പ്രതികള്‍ക്കായി അന്വേഷണം
Jun 14 2025, 08:12 PM IST
കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഇഎം മുഹമ്മദിനുനേരെയായിരുന്നു ആക്രമണം
എറണാകുളത്ത് കിടപ്പുരോഗിയെ വഴിയിൽ ഉപേക്ഷിച്ച് ബന്ധുക്കൾ; കേസെടുക്കുമെന്ന് പൊലീസ്, സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും
Jun 13 2025, 12:40 PM IST
തൃശ്ശൂർ സ്വദേശി ഷംസുദ്ദീനെയാണ് ബന്ധുക്കൾ വഴിയിൽ ഉപേക്ഷിച്ചത്. തൃശ്ശൂർ മതിലകം സ്വദേശിയാണ് ഷംസുദ്ദീന്.
പാടെ നശിച്ച റെയിൽവേ സ്റ്റേഷൻ, ചുമര് നിറയെ അശ്ലീല വാചകങ്ങൾ, ലഹരിമരുന്നിന്റെ താവളം; വലഞ്ഞ് കാലടിയിലെ ജനങ്ങൾ
Jun 04 2025, 02:37 PM IST
പെരിയാറിന് കുറുകെ നിര്‍മിച്ച റെയില്‍വേ പാലമിന്ന് ലഹരി സംഘങ്ങളുടെ പ്രിയപ്പെട്ട ഇടമാണ്.
എറണാകുളത്ത് 45 കാരൻ പങ്കാളിയെ വെട്ടിക്കൊന്നു; പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
Jun 02 2025, 10:23 PM IST
തൈപ്പറമ്പിൽ വീട്ടിൽ തോമസിന്റെ മകൻ സുരേഷാണ് പങ്കാളിയെ കൊലപ്പെടുത്തിയത്. പനമ്പള്ളിനഗർ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്.
ചോറ്റാനിക്കര സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറിക്ക് ദേശീയ നേട്ടം, എൻഎബിഎച്ച് എൻട്രി ലെവൽ അംഗീകാരം
Jun 01 2025, 10:29 PM IST
ചോറ്റാനിക്കര സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറിക്ക് എൻഎബിഎച്ച് എൻട്രി ലെവൽ ദേശീയ അംഗീകാരം ലഭിച്ചു.
കാറിൽ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും കവർന്നു, കൈ തല്ലിയൊടിച്ചു; ഒന്നാംപ്രതി അറസ്റ്റിൽ
Jun 01 2025, 12:30 PM IST
തൃശ്ശൂർ തളിക്കുളം സ്വദേശി ഷാനിമോൻ ആണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്.
കരാറുകാരന് പിൻവാങ്ങി, റോഡിലെ അറ്റകുറ്റപണികള്‍ നടത്താത്തത് സർക്കാരിന്റെ വീഴ്ച; റോജി എം ജോണ്‍
Jun 01 2025, 01:50 AM IST
മഴക്കാല പൂര്‍വ്വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കായി ചേര്‍ന്ന മന്ത്രിതല യോഗത്തിലുള്‍പ്പെടെ വിഷയം ഉന്നയിച്ചിരുന്നെന്നുംതുടർന്നും നടപടിയെടുക്കാൻ സര്‍ക്കര്‍ തയ്യാറായില്ലെന്നും എംഎൽഎ പറഞ്ഞു.
ആദ്യം കണ്ടത് കുളിക്കാനെത്തിയവർ, ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയത് കൂറ്റൻ മലമ്പാമ്പ്; ചാക്കിലാക്കി
May 31 2025, 01:18 PM IST
കുട്ടമ്പുഴ ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ ചാക്കിലാക്കി.
പനമ്പിള്ളി നഗറിലെ ആർഡിഎസ് അവന്യു വൺ ഫ്ലാറ്റ് സമുച്ചയത്തിലെ എല്ലാ കുടുംബങ്ങളും ഒഴിയണം; വിദഗ്ദ്ധ സമിതി തീരുമാനം
May 29 2025, 09:51 PM IST
പനമ്പിള്ളി നഗറിൽ പില്ലർ തകർന്ന് അപകടാവസ്ഥയിലായ ആർഡിഎസ് അവന്യൂ വൺ ഫ്ലാറ്റിലെ എല്ലാ താമസക്കാരും ഒഴിയണമെന്ന് വിദഗ്ധ സമിതി ശുപാർശ
< previous
1
2
3
4
5
6
7
8
9
10
11
12
next >
Top Stories