ലോക്ക് ഡൗണിലും ഉമ്മന്‍ ചാണ്ടി തിരക്കിലായിരുന്നു; ആ കഥ പറഞ്ഞ് കുടുംബം

Published : Mar 04, 2021, 11:30 AM ISTUpdated : Mar 04, 2021, 12:06 PM IST
ലോക്ക് ഡൗണിലും ഉമ്മന്‍ ചാണ്ടി തിരക്കിലായിരുന്നു; ആ കഥ പറഞ്ഞ് കുടുംബം

Synopsis

ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിലേക്കും പുതുപ്പള്ളി ഹൗസിലെ പുതിയ വിശേഷങ്ങളിലേക്കും കടന്നുചെല്ലുകയാണ് വീണ്ടും ചില വോട്ടുകാര്യങ്ങളുടെ പുതിയ എപ്പിസോഡില്‍ അളകനന്ദ. 

കോട്ടയം: കേരള രാഷ്‌ട്രീയത്തിലെ ഏറ്റവും ജനകീയ മുഖങ്ങളില്‍ ഒന്നാണ് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. ആള്‍ക്കൂട്ടത്തിന് മധ്യത്തിലല്ലാതെ ഉമ്മന്‍ ചാണ്ടിയെ വീട്ടില്‍ പോലും കാണുക പ്രയാസം. ഇങ്ങനെ ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞില്ലാതാവുന്ന ഉമ്മന്‍ ചാണ്ടിയെ പോലൊയൊരാള്‍ കൊവിഡ് മഹാമാരിയും ആദ്യഘട്ടത്തിലെ ലോക്ക് ഡൗണും എങ്ങനെയാവും അതിജീവിച്ചത്...?

ആ കഥയിലേക്കും ഒപ്പം ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിലേക്കും പുതുപ്പള്ളി ഹൗസിലെ പുതിയ വിശേഷങ്ങളിലേക്കും കടന്നുചെല്ലുകയാണ് വീണ്ടും ചില വോട്ടുകാര്യങ്ങളുടെ പുതിയ എപ്പിസോഡില്‍ അളകനന്ദ. ഉമ്മന്‍ ചാണ്ടിയുടെ മകനും മകള്‍ക്കും കൊച്ചുമകനുമൊപ്പം ഒരു സൗഹൃദ സംഭാഷണം. 

കാണാം അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം

Watch More Videos

'വിഷമിപ്പിക്കാറില്ല വിവാദങ്ങള്‍, എന്നാല്‍ അന്ന് വിഷമിച്ചു'; മണിയാശാനും ലക്ഷ്‌മിക്കുട്ടിയമ്മയും

PREV
click me!

Recommended Stories

സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു
അഭിനയിക്കാൻ എന്ത് മരുന്നാണ് കൊടുക്കാറുള്ളതെന്ന് അന്ന് അജുച്ചേട്ടൻ ചോദിച്ചു