'നിരന്തര അവഗണന'; എ രാമസ്വാമി കോണ്‍ഗ്രസ് വിട്ടു, ഇടതുമുന്നണിയെ പിന്തുണയ്ക്കും

Published : Apr 02, 2021, 04:11 PM ISTUpdated : Apr 02, 2021, 04:16 PM IST
'നിരന്തര അവഗണന';  എ രാമസ്വാമി കോണ്‍ഗ്രസ് വിട്ടു, ഇടതുമുന്നണിയെ പിന്തുണയ്ക്കും

Synopsis

കോണ്‍ഗ്രസില്‍ നിന്ന് നിരന്തരം അവഗണിക്കുന്നതായും പ്രാഥമിക അംഗത്വം ഉപേക്ഷിക്കുന്നതായും വ്യക്തമാക്കി മുല്ലപ്പള്ളിക്ക് രാമസ്വാമി കത്ത് നൽകി. 

പാലക്കാട്: മുതിര്‍ന്ന നേതാവ് എ രാമസ്വാമി കോണ്‍ഗ്രസ് വിട്ടു. കെപിസിസി നിര്‍വാഹക സമിതി അംഗവും പാലക്കാട് യുഡിഎഫ് മുന്‍ ചെയര്‍മാനുമാണ് എ രാമസ്വാമി. ഇടതുമുന്നണിയെ പിന്തുണയ്ക്കാനാണ് രാമസ്വാമിയുടെ തീരുമാനം. കോണ്‍ഗ്രസില്‍ നിന്ന് നിരന്തരം അവഗണിക്കുന്നതായും പ്രാഥമിക അംഗത്വം ഉപേക്ഷിക്കുന്നതായും വ്യക്തമാക്കി മുല്ലപ്പള്ളിക്ക് രാമസ്വാമി കത്ത് നൽകി. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021