'സമ്മർദ്ദം ചെലുത്തിയുളള മതംമാറ്റം അംഗീകരിക്കാനാകില്ല'; ലൗ ജിഹാദ് വിഷയം പരിശോധിക്കപ്പെടേണ്ടതെന്ന് കെസിബിസി

Published : Mar 29, 2021, 12:32 PM ISTUpdated : Mar 29, 2021, 12:44 PM IST
'സമ്മർദ്ദം ചെലുത്തിയുളള മതംമാറ്റം അംഗീകരിക്കാനാകില്ല'; ലൗ ജിഹാദ് വിഷയം പരിശോധിക്കപ്പെടേണ്ടതെന്ന് കെസിബിസി

Synopsis

 മതത്തിനുപുറത്തുളള പ്രണയത്തെയോ വിവാഹത്തെയോ സഭ എതി‍ർക്കുന്നില്ല. എന്നാൽ സമ്മർദ്ദം ചെലുത്തിയുളള മതംമാറ്റം അംഗീകരിക്കാനാകില്ലെന്ന് കെസിബിസി വക്താവ് ഫാദർ ജേക്കബ് പാലയ്ക്കാപളളി.

കൊച്ചി: ലൗ ജിഹാദ് വിഷയത്തില്‍ പ്രതികരിച്ച് കെസിബിസി. വിഷയം പരിശോധിക്കപ്പെടേണ്ടതാണെന്ന് കെസിബിസി അഭിപ്രായപ്പെട്ടു. ഇക്കാര്യം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കണം. മതത്തിനുപുറത്തുളള പ്രണയത്തെയോ വിവാഹത്തെയോ സഭ എതി‍ർക്കുന്നില്ല. എന്നാൽ സമ്മർദ്ദം ചെലുത്തിയുളള മതംമാറ്റം അംഗീകരിക്കാനാകില്ല. ഇത്തരം സംഭവങ്ങൾ പലതും മുമ്പും പുറത്തുവന്നിട്ടുണ്ടെന്ന് കെസിബിസി വക്താവ് ഫാദർ ജേക്കബ് പാലയ്ക്കാപളളി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021